Obituary
ജോ​ണി

പു​ല്ലൂ​ര്‍: എ​സ്എ​ന്‍​ബി​എ​സ് സ്‌​കൂ​ളി​നു സ​മീ​പം അ​റ​യ്ക്ക​ല്‍ പ​രേ​ത​നാ​യ ദേ​വ​സി മ​ക​ന്‍ ജോ​ണി(81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​ല്ലൂ​ര്‍ സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് പ​ള്ളി​യി​ൽ. പു​ല്ലൂ​ര്‍ അ​റ​ക്ക​ല്‍ വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് ഉ​ട​മ​സ്ഥ​നാ​ണ്. ഭാ​ര്യ: ആ​നി പു​തു​ക്കാ​ട് ക​ണ്ണ​മ്പു​ഴ കു​ടും​ബാം​ഗം. മ​ക്ക​ള്‍: നി​ജോ, ഫ്രി​ജോ, റോ​ബി​ന്‍, റോ​സ്റ്റി​ന്‍. മ​രു​മ​ക്ക​ള്‍: സി​മി, ബെ​ന്‍​സി, സ​ബി​ത, ഡി​നി.