Obituary
ന​ബീ​സ

കൊ​ര​ട്ടി: ചെ​റു​വാ​ളൂ​ർ മു​ള​ങ്ങ​ത്ത് ന​ബീ​സ(82) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ 9.30ന് ​ചെ​റു​വാ​ളൂ​ര്‍ ബ​ദ​റു​ല്‍ ഇ​സ്ലാം ജു​മാ​മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഹ​സ​ൻ. മ​ക്ക​ള്‍: ന​ദീ​റ, ഷ​ക്കീ​ല (റി​ട്ട. ക്ല​ര്‍​ക്ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, ചാ​ല​ക്കു​ടി), എം.​എ​ച്ച്.​അ​ബ്ബാ​സ്(​ഹോ​മി​യോ​പ​തി വ​കു​പ്പ്), ബീ​വി, നൗ​ഷാ​ദ്(​വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍). ബു​ഷ​റ. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍, മ​ജീ​ദ്, സ​ബീ​ന, റ​സീ​ല, ബ​ഷീ​ര്‍.