
റീത്ത
ചാവക്കാട്: ഒരുമനയൂർ മാങ്ങോട്ട് സ്കൂളിനു സമീപം എടക്കളത്തൂർ റീത്ത(77) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഒരുമനയൂർ ചെറുപുഷ്പം പള്ളിയിൽ. ഭർത്താവ്: ഫ്രാൻസിസ്. മക്കൾ: ലോറൻസ് (ബിസിനസ്), ഷെർളി, പരേതനായ വിക്ടർ. മരുമക്കൾ: വിനു (അധ്യാപിക, സീതി സാഹിബ് സ്കൂൾ, എടക്കഴിയൂർ), പ്രിൻസി (അധ്യാപിക, ഷാർജ), ഡേവിഡ് (ബിസിനസ്, കാലടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions