Obituary
ഇ​ന്ദി​രാ​മ്മ

കാ​ടു​കു​റ്റി: അ​ന്ന​നാ​ട് വീ​ട്ടി​ത്തോ​ട്ട​ത്തി​ൽ ഇ​ന്ദി​രാ​മ്മ(77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ. മ​ക്ക​ൾ: സു​ജി​നി, സ​ജീ​വ്കു​മാ​ർ. മ​രു​മ​ക​ൻ: ശ്രീ​കു​മാ​ർ.