
ജോസഫ്
ചാലക്കുടി: സ്നേഹ നഗർ കവലക്കാട്ട് പാറേക്കാടൻ ജോസഫ്(77) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ജെസി മുല്ലശേരി തൊയക്കാവ് എലുവത്തിങ്കൽ മുട്ടിക്കൽ കുടുംബാഗം. മകൾ: റീമോൾ. മരുമകൻ: ബോണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions