Obituary
ബ്രൈ​റ്റ്

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടു​ങ്ങ​ച്ചി​റ കോ​ക്കാ​നി​ക്കാ​ട് വ​ട്ട​ത്ത​റ കൂ​ര​ന്‍ ജോ​സ് മ​ക​ന്‍ ബ്രൈ​റ്റ്(59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍. ഭാ​ര്യ: ഡെ​യ്‌​സി. മ​ക്ക​ള്‍: സ്‌​നേ​ഹ, ടി​റ്റോ. മ​രു​മ​ക്ക​ള്‍: ജെ​യ്‌​രാ​ജ്, ടീ​ന.