
അണ്ണപ്പ
കാഞ്ഞങ്ങാട് : നെല്ലിക്കാട്ടെ അണ്ണപ്പ (85) അന്തരിച്ചു. ഭാര്യ: പരേതയായ സുനന്ദ. മക്കള്‍: സിന്ധു, ശാലിനി, ലക്ഷ്മി, സുരേഷ്, അശോക്, ഗിരീഷ്, പരേതയായ പൂര്‍ണിമ. മരുമക്കള്‍: അശോകന്, ഗിരീഷ്, ചിന്നൂന (സീതാംഗോളി), വിനീത (മംഗളൂരു), പരേതരായ അജിത്കുമാര്‍, ഗണേശന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions