Obituary
തോ​മ​സ്

ക​രി​ക്കോ​ട്ട​ക്ക​രി​: മാ​ന​ടി​യി​ൽ തോ​മ​സ് (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​കൊ​ട്ടു​ക​പ്പാ​റ ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ൽ​വി​യ. മ​ക​ൾ: അ​ലീ​ന.