Obituary
ര​ണ​ദേ​വ്

ഇ​രി​ണാ​വ്: ക​ച്ചേ​രി​ത്ത​റ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന തോ​ട്ട​ത്തി​ൽ ര​ണ​ദേ​വ് (58) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ-ഒ.​പി. ക​മ​ലാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സീ​മ. മ​ക്ക​ൾ: രേ​വ​തി, ശ​ര​ത്. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ ദി​നേ​ശ​ൻ.