Obituary
സ​രോ​ജി​നി

ക​തി​രൂ​ർ: തി​രു​ത്തേ​രി പു​ത്ത​ൻ വീ​ട്ടി​ൽ സ​രോ​ജി​നി (96) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി പ​രേ​ത​നാ​യ പി. ​മാ​ധ​വ​ൻ നാ​യ​ർ. മ​ക്ക​ൾ: ച​ന്ദ്ര​ൻ, ഭാ​ഗ്യ​ല​ക്ഷ്മി, സ​ച്ചി​ൻ ന​മ്പ്യാ​ർ, സീ​മ. മ​രു​മ​ക്ക​ൾ: വ​ത്സ​ല, സു​ധാ​ക​ര​ൻ നാ​യ​ർ, ദേ​വ​കി പ​ണ്ഡി​റ്റ്.