Obituary
നാ​ണി

മാ​ഹി: ചാ​ല​ക്ക​ര സാ​യി​വി​ന്‍റെ കു​ന്നു​മ്മ​ൽ കു​ഞ്ഞി​പ്പ​റ​മ്പ​ത്ത് നാ​ണി (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മ​ക​ൻ: പ​രേ​ത​നാ​യ ര​മേ​ശ​ൻ. മ​രു​മ​ക​ൾ: രാ​ധി​ക (യൂ​ക്കോ ബാ​ങ്ക്, ക​ണ്ണൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ അ​ന​ന്ത​ൻ, രാ​ജ​ൻ, ഗം​ഗാ​ധ​ര​ൻ, രേ​വ​തി, ജാ​ന​കി.