Obituary
അ​ശോ​ക​ൻ

പ​ഴ​യ​ങ്ങാ​ടി: ചെ​ങ്ങ​ൽ പു​ല്ലാ​ഞ്ഞെ​ട​യി​ലെ കൂ​ലോ​ത്ത് വ​ള​പ്പി​ൽ അ​ശോ​ക​ൻ (61) അ​ന്ത​രി​ച്ചു. ഭാ​ര്യ: എം.​വി. ഉ​ഷ. മ​ക​ൾ: അ​നേ​ഷ. മ​രു​മ​ക​ൻ: അ​രു​ൺ (പ​ട്ടു​വം). സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ര​ദ, ച​ന്ദ്ര​ൻ, മോ​ഹ​ന​ൻ.