Obituary
ബാ​ബു

ചോ​യ്യം​കോ​ട്: തേ​പ്പു തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന കൂ​വാ​റ്റി പ​റ​യ​ങ്ങാ​ട്ടെ എം. ​ബാ​ബു (49 ) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​തി​ക ബ​ളാ​ൽ (കേ​ര​ള ബാ​ങ്ക് മാ​ല​ക്ക​ല്ല് ബ്രാ​ഞ്ച്). മ​ക്ക​ൾ: സ​ന​ൽ ബാ​ബു (വി​ദ്യാ​ർ​ഥി, രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്), സ്വാ​തി​ക ബാ​ബു (ഡി​എ​ച്ച്എ​സ്എ​സ്, ബ​ളാ​ൽ). സ​ഹോ​ദ​രി: ച​ന്ദ്ര​മ​തി.