
നാരായണൻ നായർ
കേളകം : പേരട്ട ഗവ. എൽപി സ്കൂളിലെ റിട്ട. മുഖ്യാധ്യാപകൻ പെരുന്താനത്തെ മംഗലശേരിയിൽ നാരായണൻ നായർ (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് തില്ലങ്കേരി ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാരദ. മക്കൾ: ബിന്ദു, കവിത, വിനയൻ. മരുമക്കൾ: പ്രസാദ്, ഉണ്ണികൃഷ്ണൻ, രമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions