
ഫിലോമിന ആന്റണി
കൂത്തുപറമ്പ്: കൂത്തുപറമ്പ് പള്ളിപ്പറമ്പിൽ ഹൗസിൽ ഫിലോമിന ആന്റണി (58) അമേരിക്കയിലെ ചിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം 26ന് രാവിലെ 10ന് ചിക്കാഗോയിലെ സെന്റ് തോമസ് സീറോ-മലബാർ കാത്തലിക് കത്തീഡ്രലിൽ. എഡ്വർഡ് ഹൈൻസ് ജൂണിയർ മിലിട്ടറി വി.എ ഹോസ്പിറ്റലിൽ നഴ്സായിരുന്നു. ചിറ്റേട്ട് ഹൗസിൽ പരേതരായ സി.പി. ജോർജ്-മറിയം ജോർജ് ദമ്പതികളുടെ മകളാണ്. ഭർത്താവ്: ആന്റണി വർഗീസ് പള്ളിപ്പറമ്പിൽ(എടത്വ, ആലപ്പുഴ). മക്കൾ: ഡോ. സ്റ്റെഫി ആന്റണി, ഡോ. ഡൊമനിക് ആന്റണി. മരുമകൻ: ദീപു ജോസ്. സഹോദരങ്ങൾ: സി.ജി. തങ്കച്ചൻ (കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി, ജിയോ സാൻഡ് എംഡി, കൂത്തുപറമ്പ് അർബൻ ബാങ്ക് പ്രസിഡന്റ്), മേരി ഫ്രാൻസിസ്, ഗ്രേസി ക്രിസ് (ഷിക്കാഗോ), പരേതയായ ഏലി ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions