Obituary
ആ​ദം ബാ​ബു

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട പീ​പ്പി​ള്‍​സ് ന​ഗ​ര്‍ ഹ​സ​ന്‍ മ​ന്‍​സി​ലി​ല്‍ ആ​ദം ബാ​ബു (66) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് എ​ട്ടി​ന് മ​ക്കാ​നി പ​ള്ളി​യി​ല്‍. ഭാ​ര്യ: ലൈ​ല, മ​ക്ക​ള്‍: ഷെ​യ്ഖ് ഹ​സ​ന്‍, ഷെ​യ്ഖ് ഹാ​ജ. മ​രു​മ​ക്ക​ള്‍: നെ​ജി, അ​ദീ​ന.