Obituary
പൊ​ന്ന​മ്മ

ച​വ​റ: പ​ന്മ​ന വെ​ട്ടി​ക്കാ​ട്ട് വീ​ട്ടി​ൽ പൊ​ന്ന​മ്മ (87) അ​ന്ത​രി​ച്ചു . സം​സ്ക്കാ​രം ഇ​ന്ന് ര​ണ്ടി​ന് വി​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ൻ നാ​യ​ർ. മ​ക്ക​ൾ: ഉ​ഷ (സ​പ്ലൈ​കോ ), സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ (വ​നം മ​ന്ത്രി​യു​ടെ അ​സി. പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി ), സി.​പി. ഹ​രി​ലാ​ൽ(​മാ​നേ​ജ​ർ, കെ​എം​എം​എ​ൽ),അ​ഡ്വ. സി.​പി.​സു​ധീ​ഷ്കു​മാ​ർ (ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം). മ​രു​മ​ക്ക​ൾ: രാ​ജ​ശേ​ഖ​ര പി​ള്ള ( എ​ക്സ് സ​ർ​വീ​സ്),പ്ര​വീ​ണ (കോ-​ ഓ​പ​റേ​റ്റീ​വ് ബാ​ങ്ക്), ര​ശ്മി, ദി​വ്യ.