Obituary
ലീ​ലാ​മ​ണി​യ​മ്മ

കൊ​ട്ടാ​ര​ക്ക​ര: നീ​ലേ​ശ്വ​രം പൂ​വ​ക്കാ​ട്ട് വീ​ട്ടി​ല്‍ ലീ​ലാ​മ​ണി​യ​മ്മ (78) അ​ന്ത​രി​ച്ചു. സം​സ്‌​ക്കാ​രം ഇ​ന്ന് ഒ​ന്ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഭാ​സ്‌​ക​ര​ന്‍ നാ​യ​ർ. മ​ക്ക​ള്‍: രേ​ഖ​റാ​ണി (ബി​ആ​ര്‍​സി കൊ​ട്ടാ​ര​ക്ക​ര), ര​ഞ്ജി​ത് കു​മാ​ര്‍ (കാ​ന​ഡ). മ​രു​മ​ക്ക​ള്‍: ശ്യം ​പ്ര​സാ​ദ് (ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ) മീ​രാ മേ​നോ​ന്‍ (കാ​ന​ഡ ).