Obituary
വി​ൽ​ഫ്ര​ഡ് ആ​ന്‍റ​ണി

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം നെ​ടു​വ​ർ ഹൗ​സി​ൽ വി​ൽ​ഫ്ര​ഡ് ആ​ന്‍റ​ണി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​നു തോ​പ്പ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​യ്ഞ്ച​ൽ വി​ൽ​ഫ്ര​ഡ്, മ​ക്ക​ൾ: അ​നി​ല, സു​നി​ല, ജി​നു. മ​രു​മ​ക്ക​ൾ: അ​ല​ക്സ് റി​ബെ​യ്‌​റോ, പ​രേ​ത​നാ​യ കെ​വി​ൻ അ​ന​സ്താ​സ്, പി​ങ്കി.