Obituary
ത്രേ​സ്യാ​മ്മ കു​ര്യ​ൻ

അ​ഞ്ച​ൽ : ആ​ര്യ​ങ്കാ​വ് വ​ടാ​ന​യി​ൽ ത്രേ​സ്യാ​മ്മ കു​ര്യ​ൻ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​ഞ്ച​ൽ മേ​രി മാ​താ ദേ​വാ​ല സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: വി.​എം. കു​ര്യ​ൻ. മ​ക്ക​ൾ: ലി​ലാ​മ്മ സി​റി​യ​ക്, മേ​രി​ക്കു​ട്ടി സി​റി​യ​ക്, റോ​യ് മോ​ൻ, ത്രേ​സ്യാ​മ്മ സി​റി​യ​ക്, സി​സ്റ്റ​ർ ഡെ​യ്സി സി​റി​യ​ക് (ഡി​എം​സി കോ​ൺ​വ​ന്‍റ്, അ​ടൂ​ർ), സ​ജി​മോ​ൻ സി​റി​യ​ക്, ബി​ജു​മോ​ൻ സി​റി​യ​ക്, , ജ​യ്മോ​ൻ സി​റി​യ​ക്. മ​രു​മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ ഫി​ലി​പ്, ജോ​സ​ഫ് സ്‌​ക​റി​യ, വി​ൻ​സ​ന്‍റ് ബേ​ബി, ഷൈ​ബി, നി​ത്യ. മൃ​ത​ദേ​ഹം ഇ​ന്ന് 8.30 ന് ​അ​ഞ്ച​ൽ ആ​ല​ഞ്ചേ​രി​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.