Obituary
ശാ​ര​ദ

അ​രു​മാ​നൂ​ർ : മു​ടി​യൂ​ർ​വി​ളാ​കം സ​ജി​നി​വാ​സി​ൽ ശാ​ര​ദ (86)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ. മ​ക്ക​ൾ: സ​ജീ​വ് കു​മാ​ർ, സാ​ബു​കു​മാ​ർ, ഗോ​പു . മ​രു​മ​ക്ക​ൾ: ഷീ​ജ, ക​വി​ത, ദീ​പ. സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.