Obituary
ഉ​ഷാ​കു​മാ​രി അ​മ്മ

പാ​ലോ​ട് : ക​ള്ളി​പ്പാ​റ ഉ​ഷ​സി​ൽ ഉ​ഷാ​കു​മാ​രി അ​മ്മ (85) അ​ന്ത​രി​ച്ചു. മ​ക​ൻ: എ​ൻ. ജ​യ​കു​മാ​ർ. മ​രു​മ​ക​ൾ: ആ​ർ. അ​ജി​ത. സ​ഞ്ച​യ​നം ശ​നി 8.30.