
കൃഷ്ണപ്രസാദ്
നെടുമങ്ങാട്: ചെറിയകൊണ്ണി മൂഴിനട പാറയില്വിളാകത്ത് കൃഷ്ണാര്ച്ചനയില് കൃഷ്ണപ്രസാദ് (37) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: അര്‍ച്ചന വിശ്വനാഥ്. മകള്‍: അവന്തിക കൃഷ്ണ. അച്ഛന്: രവീന്ദ്രന് നായര്‍, അമ്മ: നിര്‍മ്മല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions