Obituary
മോ​ഹ​ൻ​ലാ​ൽ

പാ​ലോ​ട് : ന​ന്ദി​യോ​ട് പേ​യ്ക്കാ​മൂ​ല മി​സ്പാ ഭ​വ​നി​ൽ പ​ച്ച പ​ട്ടി​ക​ജാ​തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി മോ​ഹ​ൻ​ലാ​ൽ(58) അ​ന്ത​രി​ച്ചു. ഭാ​ര്യ: മി​നി​മോ​ൾ. മ​ക്ക​ൾ: ജി​തി​ൻ ലാ​ൽ, ജി​തേ​ഷ് ലാ​ൽ.