Obituary
പ്ര​മീ​ള അ​മ്മ

നാ​വാ​യി കു​ളം: കൊ​ട്ടാ​ര​ത്തി​ൽ മ​ഠ​ത്തി​ൽ പ്ര​മീ​ള അ​മ്മ (89 ) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​ദ​സ്വ​ര ക​ലാ​കാ​ര​ൻ പി. ​ഗോ​പി​നാ​ഥ​പ്പ​ണി​ക്ക​ർ. മ​ക്ക​ൾ: ജി. ​ജ​യ​ച​ന്ദ്ര​ൻ ( റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ), പി. ​ജ​ല​ജ (മു​ൻ അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം ), ജി. ​ജ​യ​ദേ​വ​ൻ (റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), ജി. ​ജ​യ​രാ​ജു (റി​ട്ട. റ​വ​ന്യു സ്റ്റാ​ഫ്), ജി. ​ജ​യ​ബാ​ബു ( റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ). മ​രു​മ​ക്ക​ൾ: എ​സ്. സ​ജു​ത​ങ്ക​ച്ചി (റി​ട്ട. അ​ധ്യാ​പി​ക ക​ണി​യാ​പു​രം മു​സ്‌​ലിം ബോ​യ്സ് ഹൈ​സ്കൂ​ൾ), കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ(​റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), ഡോ. ​ദീ​പ ച​ന്ദ്ര (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പ​ള്ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ), കെ. ​സി​നു (ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​പ്പി​ൽ), വി. ​ശ്രീ​ലേ​ഖ (പ്രി​ൻ​സി​പ്പ​ൽ, മ​ണ​ത്ത​ല ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചാ​വ​ക്കാ​ട് ).