
സദാശിവൻ
പൗഡിക്കോണം : അവുക്കുളം ചട്ടമ്പിസ്വാമിനഗർ കുഴിവിള അശ്വതിയിൽ റിട്ട.കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ എം.സദാശിവൻ (73) അന്തരിച്ചു. ഭാര്യ: ഗിരിജ (റിട്ട. സീനിയർ സൂപ്രണ്ട്, പോലീസ് വകുപ്പ്) മക്കൾ: ശ്രീനാഥ് (ആർമി ), ശ്രീകാന്ത് (ദുബായ്). മരുമക്കൾ : ആതിര,രേഷ്മ. സഞ്ചയനം ഞായർ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions