
ഇന്ദിര
പാറശാല: കൊറ്റാമം കാലാക്കുഴി കാവ്യത്തിൽ ഇന്ദിര (68) അന്തരിച്ചു. ഭർത്താവ്: കെ. ജി. വിജയൻ (റിട്ട. ബിഎസ്എൻഎൽ ) മകൾ: അഡ്വ. ഐ. വി.വിജയരാജി (ജില്ലാ പഞ്ചായത്തംഗം) മരുമകൻ: കെ. എസ്. സുവർണ്ണചന്ദ്രൻ (കെഎസ്ആർടിസി). സഞ്ചയനം വെള്ളി ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions