Obituary
വേ​ല​പ്പ​ൻ നാ​യ​ർ

വ​ഞ്ചി​യൂ​ർ : പാ​റ്റൂ​ർ മു​രു​തൂ​ർ നെ​ടു​മ​ൺ പ​വി​ത്ര​ത്തി​ൽ റി​ട്ട: പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ വേ​ല​പ്പ​ൻ നാ​യ​ർ (89) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി​ലാ​സി​നി​യ​മ്മ. മ​ക്ക​ൾ : ഗി​രി​ജ​കു​മാ​രി, ഉ​ഷ​ദേ​വി, ഉ​മാ​ദേ​വി. മ​രു​മ​ക്ക​ൾ: പ്ര​ദീ​പ് കോ​ശി , സു​രേ​ഷ് കു​മാ​ർ, പ​രേ​ത​നാ​യ ശി​വ​കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.