Obituary
ര​വീ​ന്ദ്ര​ൻ നാ​യ​ർ

നേ​മം: പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡ് പ​രു​ത്തി​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ജി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ(72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​ർ.​ശ്രീ​ദേ​വി. മ​ക്ക​ൾ: ആ​ർ.​ര​തീ​ഷ് ലാ​ൽ, ആ​ർ.​ര​മേ​ശ് ലാ​ൽ. മ​രു​മ​ക്ക​ൾ: എ.​അ​ഞ്ചു​ല​ക്ഷ്മി, എ​സ്.​ശാ​ലി​നി. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.