Obituary
രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

വെ​ഞ്ഞാ​റ​മൂ​ട്: ചെ​മ്പൂ​ര് ആ​റ്റി​ക്കോ​ട് ശ്യാ​മ​ള മ​ന്ദി​ര​ത്തി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (69) അ​ന്ത​രി​ച്ചു. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം വെ​ഞ്ഞാ​റ​മൂ​ട് ടെ​മ്പോ സ്റ്റാ​ൻ​ഡ് ഡ്രൈ​വ​ർ ആ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ : സു​രേ​ഷ് കു​മാ​ർ, ശാ​ർ​ങ്ഗ​ധ​ര​ൻ നാ​യ​ർ, കു​മാ​രി ക​ല, കു​മാ​രി ലേ​ഖ. സ​ഞ്ച​യ​നം ശ​നി ഒ​ൻ​പ​ത്.