Obituary
ലി​ജു ദേ​വ്

വെ​ഞ്ഞാ​റ​മൂ​ട്: ആ​ലി​യാ​ട് മൂ​ള​യം ലി​ജു നി​വാ​സി​ൽ ഡി.​ആ​ർ. ലി​ജു ദേ​വ് (47) അ​ന്ത​രി​ച്ചു. ദേ​വ​രാ​ജ​ൻ-​ര​മാ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ലി​നു​രാ​ജ്,രാ​ജി ദേ​വി (ലി​സി ).