Obituary
അ​രു​ണ്‍​ത്യാ​ഗു

വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് കു​ട​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കെ. ​പി ത്യാ​ഗ​രാ​ജ​ന്‍റെ​യും എ​ൻ.​ആ​ർ.​ദീ​പി​ക​യു​ടെ​യും മ​ക​ൻ ടി.​ഡി. അ​രു​ണ്‍​ത്യാ​ഗു(39)​അ​ന്ത​രി​ച്ചു. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.