Obituary
ക​മ​ലാ ഭാ​യി അ​മ്മ

ക​ഴ​ക്കൂ​ട്ടം : ശി​വ ന​ഗ​ർ ബി-36 ​വൈ​ഷ്ണ​വ​ത്തി​ൽ ക​ട​മ്പ​റ വീ​ട്ടി​ൽ ക​മ​ലാ ഭാ​യി അ​മ്മ ( ബേ​ബി-88 ) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന്10. 30 ന് ​ക​ഴ​ക്കൂ​ട്ടം ശാ​ന്തി തീ​ര​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൂ​ട്ട​പ്പ​ൻ നാ​യ​ർ. മ​ക്ക​ൾ : വി​ജ​യ​കു​മാ​രി, അ​ജ​യ​കു​മാ​ർ, ജ​യ​ൻ കു​ള​ങ്ങ​ര (അ​മൃ​താ​മൊ​ബൈ​ൽ​സ്, ക​ഴ​ക്കൂ​ട്ടം). മ​രു​മ​ക്ക​ൾ: കൃ​ഷ്‌​ണ​ൻ​കു​ട്ടി നാ​യ​ർ, ബി​ന്ദു, എം.​പി. സ​ര​ള (അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ, ഏ​കെ​ജി പാ​ങ്ങ​പ്പാ​റ ). സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.