Obituary
എം. ​നാ​രാ​യ​ണ​ൻ

കി​ളി​മാ​നൂ​ർ: പ​ഴ​യ​കു​ന്നു​മ്മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി​പി​എം നേ​താ​വു​മാ​യി​രു​ന്ന എം. ​നാ​രാ​യ​ണ​ൻ (87) അ​ന്ത​രി​ച്ചു. കി​ളി​മാ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: എം. ​വി​ജ​യ​മ്മ. മ​ക്ക​ൾ: എ​ൻ. ശ്രീ​ല​ത (റി​ട്ട. ന​ഴ്സ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി തി​രു​വ​ല്ല), എ​ൻ. സ​ന്തോ​ഷ് (ഹെ​ഡ്മാ​സ്റ്റ​ർ, ഗ​വ. എ​ച്ച്എ​സ്എ​സ് ഞെ​ക്കാ​ട്). മ​രു​മ​ക​ൾ: അ​ജി​ത​കു​മാ​രി.