Obituary
ഓ​മ​ന

വെ​ഞ്ഞാ​റ​മൂ​ട് : പാ​റ​യ്ക്ക​ൽ എ​സ്എ​സ് ഭ​വ​നി​ൽ ടി. ​ഓ​മ​ന (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി ആ​ശാ​രി. മ​ക്ക​ൾ: മോ​ഹ​ന​ൻ, ശ്യാ​മ​ള. മ​രു​മ​ക്ക​ൾ: വി​മ​ല മോ​ഹ​ൻ, പ​രേ​ത​നാ​യ സോ​മ​ൻ. സ​ഞ്ച​യ​നം വ്യാ​ഴം 8.30.