Obituary
വി​നു​കു​മാ​ർ

വെ​ഞ്ഞാ​റ​മൂ​ട് : നെ​ല്ല​നാ​ട് പ​ന്ത​പ്ലാ​വി​ക്കോ​ണം ഡി​എ​ൽ ഹൗ​സി​ൽ ഡി.​എ​ൽ. വി​നു​കു​മാ​ർ (51) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ ദി​വാ​ക​ര​ൻ. മാ​താ​വ്: ല​ളി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: അം​ബി​ക, സു​നി​ത. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.