Obituary
ശ്രീ​കു​മാ​രി അ​മ്മ

ശാ​ന്തി​വി​ള: സ​ർ​വോ​ദ​യം റോ​ഡ് അ​ശ്വ​തി വീ​ട്ടി​ൽ ബി.​ശ്രീ​കു​മാ​രി​അ​മ്മ(93) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​ശ്രീ​ധ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: എ​സ്. മു​ര​ളീ​ധ​ര​ൻ, എ​സ്.​ശ്രീ​ദേ​വി, എ​സ്.​ശ്രീ​കു​മാ​ർ, എ​സ്.​ശ്രീ​ക​ല. മ​രു​മ​ക്ക​ൾ: വി.​എ​സ്.​ബി​ന്ദു, കെ.​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, എം.​ആ​ർ​മി​നി, എ​സ്.​സു​നി​ൽ കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.