
അലോഷ്യസ് അഗസ്റ്റിൻ
കണ്ടച്ചിറ: പാവന്റുവിള തോട്ടത്തിൽ അലോഷ്യസ് അഗസ്റ്റിൻ (97) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിനു കണ്ടച്ചിറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ലില്ലി അലോഷ്യസ്. മക്കൾ: മേരി ശാന്ത, ജസി, ശോഭ, സജിത (അധ്യാപിക, ജിഎച്ച്എസ് അഞ്ചാലുംമൂട് ), ഫാ.ആൻഡ്രൂസ് ഒസിഡി, ബിനിൽ. മരുമക്കൾ: ആന്റണി ,സിമ്പോറിയൻ ,സെബാസ്റ്റ്യൻ, പരേതനായ ഷിബു റിഡോൾഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions