Obituary
ത​ങ്ക​മ്മ

പൂ​വ​ച്ച​ൽ: കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു സ​മീ​പം ത​ങ്ക വി​ഹാ​റി​ൽ റി​ട്ട. ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ എ​ൽ. ത​ങ്ക​മ്മ (83)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ൻ.​ത​ങ്ക​പ്പ​ൻ​നാ​യ​ർ.