Obituary
വ​ർ​ക്കി ജോ​സ​ഫ്

ആ​ല​ങ്ങാ​ട്: ന​ൽ​ക്ക​ര വ​ർ​ക്കി ജോ​സ​ഫ് (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ആ​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ ഞാ​റ​ക്ക​ൽ ന​രി​കു​ള​ങ്ങ​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ജെ​യ്നി, ഷൈ​ബി, വ​ർ​ഗീ​സ്, ടോം ​ജോ, ശാ​ന്തി. മ​രു​മ​ക്ക​ൾ: ജോ​ണി, സു​രേ​ഷ് പൈ, ​ആ​ന്‍റ​ണി, ധ​ന്യ, അ​ജി​ത, പ​രേ​ത​നാ​യ ബി​ജു.