Obituary
ആ​ഞ്ച​ലോ​സ്

മ​ര​ട്: നെ​ട്ടൂ​ർ ത​ട്ടാ​ശേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ ഡൊ​മി​നി​ക്കി​ന്‍റെ മ​ക​ൻ ആ​ഞ്ച​ലോ​സ് (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10ന് ​നെ​ട്ടൂ​ർ വി​മ​ല​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: അ​ന​വി, അ​ഹി​യാ​ൻ.