
ജോര്‍ജ് ഉലഹന്നാന്
മൂവാറ്റുപുഴ: വാളകം കൊല്ലമ്മാവുകുടിയില് ജോര്‍ജ് ഉലഹന്നാന് (61) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. ഭാര്യ: മേരി ജോര്‍ജ് ആവണംകോട്ട് കുടുംബാംഗം. മക്കള്‍: ചിക്കു, കുക്കു. മരുമകന്: ബിനു ജേക്കബ് മാപ്പിളക്കുടിയില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions