Obituary
പി.​പി. ജോ​യ്

മൂ​വാ​റ്റു​പു​ഴ: മു​ട​വൂ​ര്‍ പൈ​ച്ചേ​രി​യി​ല്‍ പി.​പി. ജോ​യ് (54) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10.30ന് ​തൃ​ക്ക​ള​ത്തൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍. ഭാ​ര്യ: ലി​ജ. മ​ക്ക​ള്‍: എ​ബി​ന്‍, ഏ​ബി​ള്‍.