
ജോബിന്സന് പോള്‍
ഇടപ്പള്ളി: ഇന്ദിര റോഡ് ഐശ്വര്യ നഗര്‍ കൊല്ലന്നൂര്‍ വീട്ടില്‍ ജോബിന്സന് പോള്‍ (73) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വത്സ ജോബിന്സന്. മക്കള്‍: ഗ്രിസ്ബിന് ജോബിന്സന്, ഗ്രിസ്മി ജോബിന്സന്. മരുമക്കള്‍: മാര്‍ഗരറ്റ് ലോറന്‍സ്, സേഷു ജോണ്‍ തോളത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions