Obituary
പോ​ള​ച്ച​ൻ

കാ​ല​ടി: ചു​ള്ളി മൂ​ഞ്ഞേ​ലി ക​ണ്ട​മം​ഗ​ല​ത്താ​ൻ വ​റീ​തി​ന്‍റെ മ​ക​ൻ പോ​ള​ച്ച​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ചു​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ശ്രീ​മൂ​ല​ന​ഗ​രം കു​റി​യാ​ട​ൻ കു​ടും​ബാം​ഗം. മ​ക​ൾ: റാ​ണി റോ​യ് (യു​കെ). മ​രു​മ​ക​ൻ: അ​നൂ​പ് വ​ട​ക്കും​ചേ​രി കാ​ല​ടി (യു​കെ).