
അന്നക്കുട്ടി
മൂവാറ്റുപുഴ : പെരുമ്പല്ലൂര്‍ കാക്കനാട്ട് അന്നക്കുട്ടി (95) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് പെരുമ്പല്ലൂര്‍ വിശുദ്ധ പത്താം പീയൂസ് പള്ളിയില്‍. കാപ്പുംതലകണ്ടത്തില് കുടുംബാംഗമാണ് പരേത. ഭര്‍ത്താവ് : പരേതനായ അഗസ്തി. മക്കള്‍: സിസ്റ്റര്‍ റോസിലി (എഫ്എംഎ, അസം), ആഗസ്തി (ബേബി), ഗ്രേസി, ലൂസി, ജോസ് (ഷാജു), ജോജു. മരുമക്കള്‍: ഫിലോമിന കുന്നുംപുറത്ത് മുളപ്പുറം, തോമസ് മുപ്പറ്റയില്‍ പാറപ്പുഴ, ജോളി വലിയവീട്ടില്‍പറമ്പില്‍ വാഴപ്പിള്ളി, സിമി വെളുത്തേടുത്ത്പറമ്പില് ഏഴല്ലൂര്‍, ജൂലി തടത്തില്‍ പുറപ്പുഴ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions