
സി.വി. വർക്കി
പെരുമ്പാവൂർ: കോതമംഗലം മേഖലയിലെ ആദ്യകാല മൊസൈക്ക്, മാർബിൾ കോൺട്രാക്ടർ പെരുമ്പാവൂർ വേങ്ങൂർ കണ്ണംപറമ്പ് കരയിൽ ചേറാടി വീട്ടിൽ സി.വി. വർക്കി (74) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് അരുവാപ്പാറ മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: മേരി ഏറ്റമല. മക്കൾ: എൽദോസ് (ഓസ്ട്രേലിയ), എബിൻ. മരുമകൾ: എൽസമ്മ ഞൊണ്ടിമാക്കൽ (ഓസ്ട്രേലിയ). കേരള മൊസൈക്ക് ആൻഡ് മാർബിൾ തൊഴിലാളി യൂണിയൻ കോതമംഗലം മേഖലാ പ്രസിഡന്റായി വളരെക്കാലം ചുമതല വഹിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions