
പൊറിഞ്ചു
പറവൂർ: പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന കൂട്ടാല പൊറിഞ്ചു (81) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് പുത്തൻവേലിക്കര ഇൻഫന്റ് ജീസസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ടോപ്പി പൊറിഞ്ചു, മിനി സുരേഷ്, ഷൈനി സോജൻ. മരുമക്കൾ: സുരേഷ്, സോജൻ, രേഷ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions