
ചാക്കോ യോഹന്നാന്
പോത്താനിക്കാട്: നാരങ്ങാത്തോട്ടത്തില്‍ ചാക്കോ യോഹന്നാന് (കുഞ്ഞേട്ടൻ-86) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ഉമ്മണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍. ഭാര്യ: മറിയാമ്മ പള്ളിക്കര കാരക്കാട്ട് കുടുംബാംഗം. മക്കള്‍: പരേതനായ മാര്ട്ടിന്, എലിയാമ്മ, മോളി, ഷീല, സാജു, പരേതനായ സാബു, എല്‍ദോസ്, സിജി. മരുമക്കള്‍: സോജ, വര്‍ഗീസ്, ജോണ്‍, ഷിജി, സാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions