
വിന്‍സെന്റ് ജോര്‍ജ്
വാഴക്കുളം: കാവന വെട്ടുകല്ലുംപുറത്ത് (ചൊള്ളാമഠം) വിന്‍സെന്റ് ജോര്‍ജ് (74) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: ഷൈനി മുരിക്കാശേരി താണിക്കല്‍ കുടുംബാംഗം. മക്കള്‍: ജിനീഷ് (കാനഡ), ജിനറ്റ് (ഡല്‍ഹി), ജിസ്ലറ്റ്, ജിസ്വിന്‍ (ഓസ്ട്രേലിയ). മരുമക്കള്‍: നിഷി മഴുവന്നൂര്‍ ഇടക്കാട്ട്കേറ്റം (കാനഡ), വികാസ് പാറാന്തോട്ടം മേരികുളം (ഡല്‍ഹി), ദീപക് കുനിയന്തോടാത്ത് (നോര്‍ത്ത് പറവൂര്‍), ആഗ്ന കോയിക്കര കൊറ്റമം (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions